KRL

Our Team

  Sl. No Name Designation Contact Details 1 Sheela Thomas Chairperson & Managing Director (CMD) Phone: 9500051957 sheelthomas@gmail.comsheela.2190001@kerala.gov.incmd.krl@kerala.gov.in 2 Jose K.J. General Manager-Infrastructure Phone:8075576805 gmkrltd@gmail.com jose.2190008@kerala.gov.in 3 Aneema M.P. Manager(Finance & Accounts) Phone:9895264217 krlmanagerfa@gmail.com aneema.2190009@kerala.gov.in 4 Reshma Vijay V.J. Business Development Officer cum EA to CMD Phone:9645198920 bdo.krl@kerala.gov.in reshma.2190002@kerala.gov.in krleacmd@gmail.com 5 Manju S.L. Accountant Phone:9539331439 […]

കെ.ആർ.എൽ: ലോഗോ ക്ഷണിച്ചു

കേരളത്തിൽ പ്രകൃതിദത്ത റബ്ബറിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ഉചിതമായ (റബര്‍/ റബര്‍ ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്ന) ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ A4 ഷീറ്റിൽ info@krl.kerala.gov.in എന്ന ഇ-മെയിൽ വഴിയോ, കേരള റബ്ബർ ലിമിറ്റഡ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഓഫ് കെ.പി.പി.എൽ, ന്യൂസ് പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം – 686616 എന്ന വിലാസത്തിലോ ജനുവരി 20ന് മുമ്പ് അയക്കേണ്ടതാണ്.  വിശദവിവരങ്ങൾക്ക്: 9633444645, 9645198920.