കേരളത്തിൽ പ്രകൃതിദത്ത റബ്ബറിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ഉചിതമായ (റബര്‍/ റബര്‍ ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്ന) ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ A4 ഷീറ്റിൽ info@krl.kerala.gov.in എന്ന ഇ-മെയിൽ വഴിയോ, കേരള റബ്ബർ ലിമിറ്റഡ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഓഫ് കെ.പി.പി.എൽ, ന്യൂസ് പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം – 686616 എന്ന വിലാസത്തിലോ ജനുവരി 20ന് മുമ്പ് അയക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക്: 9633444645, 9645198920.
1 Comment
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.