Kerala Rubber Limited (KRL) is a pioneering initiative by the Government of Kerala, aimed at transforming the state’s natural rubber industry through technology, innovation, and a focus on sustainable development to bolster international competitiveness. With a mission to harness the advantages of Kerala’s robust natural rubber production, KRL seeks to establish integrated facilities that will position the state as a major manufacturing hub for natural rubber-based and ancillary industries. This effort particularly emphasizes the growth of the MSME sector, creating a platform for small and medium enterprises to flourish within a globally competitive framework. Through strategic investments, cutting-edge research, and environmentally conscious practices, KRL is set to drive forward the state’s vision for economic progress rooted in sustainable industry practices.
Rubber Industry’s Sustainability
കെ.ആർ.എൽ.-നെ അറിയാം
അന്താരാഷ്ട്ര മത്സരക്ഷമതയ്ക്കും സുസ്ഥിര വികസനത്തിനുമായി പ്രകൃതിദത്ത റബ്ബർ വ്യവസായത്തെ സാങ്കേതികവിദ്യയിലൂടെയും നവീകരണത്തിലൂടെയും പരിവർത്തനം ചെയ്യുന്ന ഒരു കേരള സർക്കാർ സംരംഭം.
ഗവേഷണ വികസന കേന്ദ്രം
കേരളത്തിലെ റബ്ബർ വ്യവസായം വിപുലീകരണത്തിനും ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി ഒരു പൊതുമേഖലാ ഗവേഷണ-വികസന കേന്ദ്രം.
ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി കൺട്രോൾ സെൻ്റർ
ഒരു കേന്ദ്രീകൃത റബ്ബർ പാർക്ക് മുഖേന റബ്ബർ ഉൽപ്പന്നങ്ങൾക്ക് കർശനമായ പരിശോധനയും സർട്ടിഫിക്കേഷനും ഉറപ്പാക്കുന്നതിലൂടെ റബ്ബർ വ്യവസായം പ്രോത്സാഹിപ്പിക്കുന്നു.
ബിസിനസ് ഇൻകുബേഷൻ സെൻ്റർ
കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദഗ്ധ മാർഗനിർദേശവും സർക്കാർ പിന്തുണയോടെ റബ്ബർ ഉൽപ്പന്ന വ്യാപാരം സുഗമമാക്കുന്നു.
റബ്ബർ ഉത്പന്നങ്ങളുടെ പ്രദർശന കേന്ദ്രം
ആഗോള തലത്തിൽ റബ്ബർ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ഒരു നിരയെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ഒരു വിജ്ഞാന കേന്ദ്രമായും മ്യൂസിയമായും പ്രവർത്തിക്കുവാൻ ഒരു പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നതോടൊപ്പം സംരംഭകരെയും നിക്ഷേപകരെയും ശാക്തീകരിക്കുന്നതിന് മികവ് പുലർത്താൻ ലക്ഷ്യമിടുന്നു.
Our relentless pursuit of perfection, upheld through rigorous quality control measures at every production stage, guarantees that each product exceeds expectations, offering unparalleled reliability and longevity.
100% പ്രകൃതിദത്തം
പൂർണ്ണമായും പ്രകൃതിദത്ത ഉത്ഭവത്തിൽ നിന്നുള്ള റബ്ബർ.
ആധുനിക രീതിയിലുള്ള നിർമാണം
A comprehensive facility comprising a Tyre Powdering Unit, a Tyre Testing Centre, a Central Tool Room, Engineering workshop, Mixing Plant, Latex Compounding, Pre-vulcanization, and a modern Common Effluent Treatment Plant (CETP).
മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ
Guarantees premium latex products adhere to global standards with advanced sterilization methods.
Registration Process
Interested parties gather industry requirements, regulations, and necessary documentation, register, prepare a detailed business proposal, and submit it for review.
Space Allocation
The allocation process culminates in the official handover of the inspected and agreed-upon space, marking the beginning of industry operations.
Proposal Evaluation
After initial review, proposals undergo detailed evaluation, followed by presentation for feedback and potential revision.
Proposal Sanction
After meticulous review and adjustments, grants final approval and issues a sanction letter, delineating terms and confirming project progression.
ഉറപ്പുള്ള ഗുണനിലവാരം
testimonials
അഭിപ്രായങ്ങൾ, വിലയിരുത്തലുകൾ, വിമർശനങ്ങൾ
Opinions
Evaluations
Critiques
ദൗത്യം
പൊതു-സ്വകാര്യ നിക്ഷേപത്തിലൂടെ പ്രകൃതിദത്ത റബ്ബറിൻ്റെ മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അതുവഴി പ്രകൃതിദത്ത റബ്ബറിന് സ്ഥിരമായ ഒരു വിപണി സൃഷ്ടിക്കുക, പ്രകൃതിദത്ത റബ്ബർ കർഷകർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുക, സംസ്ഥാനത്തിൻ്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുക.
നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ
റബ്ബർ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ഇൻകുബേഷൻ സെൻ്ററിൻ്റെ പ്രാധാന്യം എന്താണ്?
റബ്ബർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും സുഗമമാക്കുന്നതിൽ ബിസിനസ് ഇൻകുബേഷൻ സെൻ്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
റബ്ബർ അധിഷ്ഠിത വ്യവസായങ്ങളിലെ ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ നടപടികൾ മെച്ചപ്പെടുത്തുന്നതിന് ഒരു കേന്ദ്ര റബ്ബർ പാർക്ക് സ്ഥാപിക്കുന്നത് എങ്ങനെ സഹായിക്കും?
ലാറ്റക്‌സിൻ്റെ എൻഡ്-ടു-എൻഡ് ടെസ്റ്റിംഗിനായി ഒരു കേന്ദ്രീകൃത ലൊക്കേഷൻ നൽകുന്നതിലൂടെ, റബ്ബർ ഉൽപ്പന്നങ്ങൾ സ്റ്റാൻഡേർഡ്-ലെവൽ സർട്ടിഫിക്കേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നേടുന്നതിലും റബ്ബറുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ വികസനം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള നിലവിലെ പോരായ്മ പരിഹരിക്കാനും ഒരു കേന്ദ്ര റബ്ബർ പാർക്കിന് കഴിയും.
കേരളത്തിലെ റബ്ബർ നിർമ്മാണ യൂണിറ്റുകൾ സ്വകാര്യ മേഖലയ്ക്ക് പകരം പൊതുമേഖലയിൽ നിന്ന് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് (ആർ&ഡി) ഏറ്റെടുക്കുന്നത്തിന്റെ ആവശ്യകതയെന്താണ്?
സ്വകാര്യ മേഖലയുടെ ഗവേഷണ-പരിവേഷണം ചെലവേറിയതായി കണക്കാക്കുന്നതിനാൽ, വ്യവസായത്തിൻ്റെ സുസ്ഥിരമായ വികാസം സുഗമമാക്കുന്നതിനും, റബ്ബർ ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം, ഉൽപ്പന്ന ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനാൽ കേരളത്തിലെ റബ്ബർ നിർമ്മാണ യൂണിറ്റുകൾക്ക് പൊതുമേഖലയിൽ നിന്ന് ഗവേഷണ-പരിവേഷണങ്ങൾ ഏറ്റെടുക്കാൻ ശുപാർശ ചെയ്യുന്നു
റബ്ബർ ഉൽപന്നങ്ങളുടെ വ്യാപാരത്തിലെ അജ്ഞാനത ബിസിനസ് ഇൻകുബേഷൻ സെൻ്റർ എങ്ങനെ പരിഹരിക്കുന്നു?
ബിസിനസ് ഇൻകുബേഷൻ സെൻ്റർ വിദഗ്ധരിൽ നിന്നുള്ള സഹായം തേടുകയും, ഉൽപ്പന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഗവൺമെൻ്റിൽ നിന്നും പ്രൊമോഷണൽ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ചെയ്യുന്നതിന് പിന്തുണ നൽകുകയും ചെയ്യുന്നു.