KRL


കെ.ആർ.എൽ: ലോഗോ ക്ഷണിച്ചു

കെ.ആർ.എൽ: ലോഗോ ക്ഷണിച്ചു

കേരളത്തിൽ പ്രകൃതിദത്ത റബ്ബറിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ഉചിതമായ (റബര്‍/ റബര്‍ ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്ന) ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ A4 ഷീറ്റിൽ info@krl.kerala.gov.in എന്ന ഇ-മെയിൽ വഴിയോ, കേരള റബ്ബർ ലിമിറ്റഡ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഓഫ് കെ.പി.പി.എൽ, ന്യൂസ് പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം – 686616 എന്ന വിലാസത്തിലോ […]

കൂടുതൽ അറിയാൻ



Presenting Project Report of Kerala Rubber Limited to Hon’ble Minister for Law, Industries & Coir, Shri. P. Rajeeve on 22 nd August 2022.

Smt. Sheela Thomas, Chairperson and Managing Director of KRL submitted the DPR of KRL projects to Hon’ble Minister for Law, Industries & Coir, Shri. P. Rajeeve in presence of Shri. Suman Billa IAS (Principal Secretary Industries), Dr. K.N. Raghavan IRS (Executive Director, Rubber Board), Shri. Harikishore S. IAS (Director Industries & Commerce) and Shri. Santhosh […]

കൂടുതൽ അറിയാൻ



KRL proposes to conduct a one-day Industry Interactive Forum for Moulded Rubber goods Manufacturers

Capitalising on the vast and growing demand for moulded rubber goods in domestic and world markets in the context of integrated markets entails enhancing and sustaining global competitiveness in the core areas of cost, quality, safety and marketing. This necessitates acquiring the latest information on core areas from relevant and well-informed experts, and constant updating. […]

കൂടുതൽ അറിയാൻ